¡Sorpréndeme!

കേരളത്തിന്റെ വികസന നായകനായ ഉമ്മൻ ചാണ്ടി | Oneindia Malayalam

2019-03-19 1 Dailymotion

Former Chief Minister Of kerala Oommen Chandy
കേരളത്തിലെ ഏറ്റവും ജനപ്രിയനായ കോണ്‍ഗ്രസ് നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ... അത് ഉമ്മന്‍ ചാണ്ടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുഞ്ഞൂഞ്ഞ് എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഒരേയൊരു ഉമ്മന്‍ ചാണ്ടി